- ഭൂമിയും സൂര്യനും ഏറ്റവും അകലത്തില്‍ ആയിരിക്കുന്ന ദിനം -- ജൂലൈ നാല്
- ജെറ്റ് വിമാനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഉത്തമമായ അന്തരീക്ഷം ആണ് - stratosphere
- അമേരിക്കയും കാനഡയും തമ്മില്‍ വേര്‍തിരിക്കുന്ന രേഖ ആണ് " 49th parallel
- പ്ലേറ്റ് ടെക്ടോനിക് തിയറി ഉണ്ടാക്കിയത് -- ആല്ഫ്രെഡ് വെഗ്നെര്‍
- ഏറ്റവും വലിയ നടീ ദ്വീപ് -- ബ്രഹ്മപുത്ര നദിയുടെ കരയില്‍ ഉള്ള മജൂലി ദ്വീപ്
- ഇന്ത്യയും അഫ്ഗാനിസ്ഥാനെയും വേര്‍തിരിക്കുന്ന നിയന്ത്രണ രേഖ - Durand Line
- ഇന്ത്യയും ചൈനയും ആയി വേര്‍തിരിക്കുന്ന നിയന്ത്രണ രേഖ - macmahon line
- ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വേര്‍തിരിക്കുന്ന നിയന്ത്രണ രേഖ - Rad Cliffe ലൈന്‍
- ഗുഹകളുടെ ഉദ്ഭവം ഘടന സസ്യ ജന്തു ജാലം എന്നിവയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ -- spealiology
- ഭൂമിയില്‍ ഏറ്റവും തണുപ്പുള്ള സ്ഥലം - verkoynsk
- ഒരു വിനാഴിക എന്ന് പറയുന്നത് - 24 seconds
- ഒരു യാമം എന്ന് പറയുന്നത് - 3 Hours
- 60 വിനാഴിക എന്ന് പറയുന്നത് - 1 നാഴിക
- അര്‍ജെന്റിനയെയും തെക്കന്‍ ഉറുഗ്വയെയും വേര്‍തിരിക്കുന്ന വിശാലമായ പുല്‍മേടുകള്‍ ആണ് - Pambas
- ആഫ്രിക്കയില്‍ നിന്നും മധ്യധരണ്യ ആഴിയിലൂടെ യൂറോപ്പിലേക്ക് വീശുന്ന ഉഷ്ണ - sirocco
- വടക്കേ അമേരിക്കയില്‍ റോക്കി പര്‍വതതിലൂടെ വീശുന്ന ഉഷ്ണ കാറ്റു - chinook
- ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്ക് - karnataka
- ക്രക്കത്തോവ അഗ്നി പര്‍വതം - ഇന്തോനേഷ്യ
- ഇന്ത്യന്‍ കടല്‍ ത്തീരത്തിന്റെ നീളം - 7517 km
- meditarenian കടലിന്റെ വിളക്കുമരം - mount strombols
- അഗ്നിപര്‍വതത്തിന്റെ വശങ്ങളില്‍ ആയി വാതകങ്ങള്‍ പുറത്തേക്കു വമിക്കുന്ന ദ്വാരം - ഫുമെരോള്‍
- കാട്ടുകഴുതകളുടെ സംരക്ഷണ കേന്ദ്രം - ഗുജറാത്ത്
- മേഘങ്ങളേ കുറിച്ചുള്ള പഠനം - nephology
- Maximum Contamination Level - MCL
- ബി ഇസ്ലാണ്ട്സ് എന്ന് അറിയപ്പെടുന്നത് - Andaman and Nicobar islands
- ലക്ഷദ്വീപ് ഗ്രൂപ്പില്‍ പെട്ട ദ്വീപുകളെ മിനികോയ് ദ്വീപുകളില്‍ നിന്നും വേര്‍തിരിക്കുന്ന കടല്‍ ഇടുക്ക് - 9 degree ചാനല്‍
- ഗ്രീസിനെയും തുര്‍ക്കി യെയും വേര്‍തിരിക്കുന്ന കടല്‍ ഇടുക്ക് - Eagian ചാനല്‍
- ഗ്രീന്‍ ലാന്റിനെയും ഐസ് ലാന്റിനെയും വേര്‍തിരിക്കുന്ന കടല്‍ ഇടുക്ക് - ഡെന്മാര്‍ക്ക് സ്ട്രൈറ്റ്
- അന്ടമന്‍ നിക്കോബാര്‍ ദ്വീപുകളെ വേര്‍തിരിക്കുന്ന കടല്‍ ഇടുക്ക് - 10 degree channel
- ഓസ്ട്രളിയെയും ടാന്‍സ്മാനിയയെയും തമ്മില്‍ വേര്‍തിരിക്കുന്ന കടല്‍ ഇടുക്ക് - Bass Strait
- ആനന്ദ മഠം എന്ന പുസ്തകം എഴുതിയത് - ബങ്കിം ചന്ദ്ര ചാറ്റര്‍ജി
- H.U.D.C.O - HOUSING AND URBAN DEVELOPMENT CORPORATION
- India from Curzon to Nehru and After - പുസ്തകം എഴുതിയത് - ദുര്ഗ ദാസ്
- ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് - സരോജിനി നായിഡു
- Arthashastra എന്ന പുസ്തകം എഴുതിയത് - കൌടില്യന്‍
- Jean Paul Sartre ഏതു ഭാഷയില്‍ ആണ് പുസ്തകങ്ങള്‍ എഴുതിയിരുന്നത് - ഫ്രഞ്ച്
- Gulag Archipelago എന്നാ പുസ്തകം എഴുതിയത് - Alexander Solzhenytsyn
- The Nehrus and Gandhis - An Indian Dynasty എന്നാ പുസ്തകം എഴുതിയത് - Tariq Ali
- Freedom at Midnight എന്ന പുസ്തകം എഴുതിയത് - Dominique Lappierre and Larry Collins
- Pakistan Cut To Size എന്നാ പുസ്തകം എഴുതിയത് - D. R Mankekar
- James Bond എന്നാ കഥാപാത്രത്തെ സൃഷ്ടിച്ചത് - Ian Fleming
- War and Peace എന്നാ കൃതി എഴുതിയത് - Leo Tolstoy
- അറബികള്‍ സിന്ധപിടിച്ചെടുത്ത വര്ഷം - 712 AD
- ഇന്ത്യയില്‍ ആദ്യത്തെ റെയില്‍വേ പാത ഉണ്ടായതു - Bombay to Thane
- മൂന്നാം പാനിപ്പട്ട് യുദ്ധം ആരൊക്കെ തമ്മില്‍ ആണ് ഉണ്ടായതു - Ahmed Shah Abdali യും മഹാരാഷ്ട്രരും തമ്മില്‍
- ഗോവ യെ പോര്‍ച്ചുഗീസില്‍ നിന്നും മോചിപിച്ച വര്ഷം - 1961
- Saka year ആരംഭിച്ച രാജാവ് - കനിഷ്ക
- United Nations Organisation സ്ഥാപിച്ച വര്ഷം - 24-10-1945
- Bangladeshine മോചിപിച്ച വര്ഷം - 16-12-1971
- ഹിജ്രി വര്‍ഷം ആരംഭിച്ചത് - 622 AD
2011, ജനുവരി 27, വ്യാഴാഴ്‌ച
കേരള പീ എസ് സി ചോദ്യങ്ങള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ